Atlas Kitchen & Interiors
Modular kitchen

Forget about Slabs now while installing Modular Kitchen.

മോഡുലാര്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് സ്ലാബ് ഇനി വേണ്ടേ… വേണ്ട… മോഡുലാർ കിച്ചണിൽ സ്ലാബ് വാർക്കുമ്പോൾ 10 cm പുറത്തേക്ക് കാണും.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കും. കൂടാതെ കിച്ചണിന്റെ സ്റ്റോറേജ് സ്പേസ് കുറയ്ക്കുകയും ചില അക്‌സസറീസ് ഫിറ്റ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല പലപ്പോഴും ഡിസൈനിലും കോംമ

By Atlas Design Team· Published

മോഡുലാര്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് സ്ലാബ് ഇനി വേണ്ടേ… വേണ്ട…

മോഡുലാർ കിച്ചണിൽ സ്ലാബ് വാർക്കുമ്പോൾ 10 cm പുറത്തേക്ക് കാണും.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കും. കൂടാതെ കിച്ചണിന്റെ സ്റ്റോറേജ് സ്പേസ് കുറയ്ക്കുകയും ചില അക്‌സസറീസ് ഫിറ്റ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല പലപ്പോഴും ഡിസൈനിലും കോംമ്പ്രമൈസ്‌ ചെയ്യേണ്ടി വരും. ഇഷ്ടത്തിന് അനുസരിച്ച് കിച്ചൺ പണിയാൻ സാധിക്കാത്തതിനാലും ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും കഴിവതും സ്ലാബ് ചെയ്യാതിരിക്കുന്നതാവും ഉചിതം.

For more details call : +91 80780 90000

Keep reading

Why is it not necessary to have a concrete slab in Modular Kitchen?

Modular kitchen

Why is it not necessary to have a concrete slab in Modular Kitchen?

മോഡുലാര്‍ കിച്ചണില്‍ കോണ്‍ക്രീറ്റ് സ്ലാബിന്റെ ആവശ്യമില്ല. എന്തുകൊണ്ട്? ഒരു ബ്രാൻഡഡ് കമ്പനിയെ വെച്ചല്ലാതെ കിച്ചൺ ചെയ്യിക്കുമ്പോൾ മോഡുലാർ കിച്ചൺ പോലെ തോന്നിക്കത്തക്ക വിധത്തിൽ ഫ്രെയിം വർക്ക് ചെയ്ത് ഡോറും അക്‌സസറീസും ഉറപ്പിച്ച ശേഷം ഗ്രാനൈറ്റ് ഫിക്സ് ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്ത് കുറച്ച് നാൾ കഴിയുമ്

Free consultation, 3D design and a line-by-line quote.

WhatsApp us
CallWhatsApp