Forget about Slabs now while installing Modular Kitchen.
മോഡുലാര്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് സ്ലാബ് ഇനി വേണ്ടേ… വേണ്ട… മോഡുലാർ കിച്ചണിൽ സ്ലാബ് വാർക്കുമ്പോൾ 10 cm പുറത്തേക്ക് കാണും.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കും. കൂടാതെ കിച്ചണിന്റെ സ്റ്റോറേജ് സ്പേസ് കുറയ്ക്കുകയും ചില അക്‌സസറീസ് ഫിറ്റ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല പലപ്പോഴും ഡിസൈനിലും കോംമ്പ്രമൈസ് ചെയ്യേണ്ടി വരും. ഇഷ്ടത്തിന് അനുസരിച്ച് കിച്ചൺ പണിയാൻ സാധിക്കാത്തതിനാലും ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും കഴിവതും സ്ലാബ് ചെയ്യാതിരിക്കുന്നതാവും ഉചിതം. For more details call : 8078090000, […]