This may even cause chronic back pain in Womens. Why?

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിട്ടുമാറാത്ത നടുവേദനയുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ? വീടുകളിൽ മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ 75 ഉം 80 ഉം സെന്റിമീറ്ററിൽ കിച്ചൺ സ്‌ലാബ് ചെയ്ത് കാണാറുണ്ട്. ഇത് സ്ത്രീകളിൽ നടുവേദനയ്ക്കും കുറച്ച് നേരം ബെൻഡ് ചെയ്ത് ജോലി ചെയ്യുമ്പോൾ നിവരാൻ പറ്റാത്ത സാഹചര്യത്തിനും സാധ്യതയുണ്ടാക്കുന്നു . ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള രീതിയിൽ മിനിമം 90 CM ഉയരത്തിൽ വേണം കിച്ചൺ കൗണ്ടർ ടോപ് ചെയ്യാൻ. അധികമാരും അറിയാത്ത ഈ ഒരു കാര്യം കൃത്യമായ രീതിയിൽ ചെയ്തില്ലെങ്കിൽ നിങ്ങളുടെ […]